02:07pm 07 September 2026
NEWS
പ്രവേശനോത്സവ ദിനത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
01/06/2026  07:12 PM IST
nila
പ്രവേശനോത്സവ ദിനത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുളക്കുഴ : രഞ്ജിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മുളക്കുഴ ഗവണ്മെന്റ് എൽ. പി സ്കൂളിലും അരീക്കര കിഴക്ക് എൽ പി സ്കൂളിലും പ്രവേശനോത്സവ
ദിനത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി സോനു എൻ ആർ, അരീക്കര ഗവണ്മെന്റ് എൽ. പി സ്കൂളിലെ പ്രാധാനാധ്യാപികക്ക് പഠനോപകരണങ്ങൾ കൈമാറി.നിർവാഹക സമിതി അംഗങ്ങളായ അജി കെ ആർ, ആമിന സൈനുദീൻ എന്നിവർ പങ്കെടുത്തു.നിർവാഹക സമിതി അംഗങ്ങളായ പി. കെ ശിവൻകുട്ടി, ഷിബു. എസ്സ് എന്നിവർ മുളക്കുഴ ഗവണ്മെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപികക്ക് പഠനോപകരണങ്ങൾ കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.